സ്വർഗ്ഗീയ കൂടാരത്തിന്റെ പകർപ്പായി മോശെ നിർമ്മിച്ച കൂടാരവും തിരശ്ശീലയും യേശുക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നു, അതിവിശുദ്ധസ്ഥലം സ്വർഗ്ഗീയ യെരൂശലേമിനെ പ്രതിനിധീകരിക്കുന്നു.
വിശുദ്ധമന്ദിരത്തിലൂടെ, പിതാവായ ദൈവത്തെയും മാതാവായ ദൈവത്തെയും തിരിച്ചറിയാൻ ദൈവം നമ്മെ അനുവദിച്ചു.
ദേവാലയത്തിൽ നിന്ന് ഒഴുകുന്ന ജീവജലത്തിലൂടെ മനുഷ്യരാശിക്ക് ജീവൻ സ്വീകരിക്കാൻ കഴിയുമെന്ന് പ്രവാചകന്മാർ സാക്ഷ്യപ്പെടുത്തി.
ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ്, മന്ദിരമായ യേശു, കൂടാര പെരുന്നാളിലൂടെ അവസാന ദിനത്തിൽ, ജീവജലം സ്വീകരിക്കാൻ ആക്രോഷിച്ചു, പരിശുദ്ധാത്മാവിന്റെ യുഗത്തിൽ, വിശുദ്ധസ്ഥലത്തിന്റെയും അതിവിശുദ്ധസ്ഥലത്തിന്റെയും യാഥാർത്ഥ്യമായ ആത്മാവും മണവാട്ടിയും ഈ ഭൂമിയിലേക്ക് വന്ന്, ജീവജലത്തിലൂടെ മനുഷ്യരാശിക്ക് രക്ഷ നൽകുമെന്ന് ബൈബിളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നു.
യെഹൂദന്മാർ അവനോട്: ഈ മന്ദിരം നാല്പത്താറ് സംവത്സരംകൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു. അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞത്.
യോഹന്നാൻ 2:20–21
വരിക എന്ന് ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.
വെളിപ്പാട് 22:17
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം