“രക്ഷകനെ പ്രഘോഷിക്കുന്ന സാക്ഷികളാകുവിൻ” എന്ന ദൈവവചനം പാലിക്കുവാനായി, പിതാവിന്റെ യുഗത്തിലെ യഹോവയുടെ നാമവും, പുത്രന്റെ യുഗത്തിലെ യേശുവിന്റെ നാമവും, പരിശുദ്ധാത്മാവിന്റെ യുഗത്തിലെ യേശുവിന്റെയും പുതിയ നാമവും, പുതിയ യെരൂശലേമിന്റെ നാമവും നാം അറിഞ്ഞിരിക്കണം.
"പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ" എന്ന വചനമനുസരിച്ച്, ദൈവസഭയിലെ അംഗങ്ങൾ പരിശുദ്ധാത്മ യുഗത്തിലെ രക്ഷകരായ ആത്മാവും മണവാട്ടിയുമായി വന്ന ക്രിസ്തു അൻസംഗ്ഹൊങിനെയും സ്വർഗ്ഗീയ മാതാവ് പുതിയ യെരൂശലേമിനെയും കുറിച്ച് പ്രസംഗിക്കുന്നു.
...നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്...
യെശയ്യാവ് 43:10
എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.
അപ്പൊ.പ്രവൃത്തികൾ 1:8
ജയിക്കുന്നവനെ ഞാൻ... എന്റെ ദൈവത്തിന്റെ പക്കൽനിന്ന്, സ്വർഗത്തിൽനിന്നു തന്നെ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.
വെളിപ്പാട് 3:12
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം