മാനവരാശി സ്വർഗ്ഗത്തിലും ഈ ഭൂമിയിലും അറിഞ്ഞും
അറിയാതെയും ചെയ്ത സകല പാപങ്ങൾക്കും വേണ്ടി
ദൈവസന്നിധിയിൽ അനുതപിക്കുമ്പോൾ, ദൈവകൃപയാൽ
അവരുടെ പാപങ്ങൾ ക്ഷമിക്കപ്പെടുകയും, അവർക്ക്
സ്വർഗ്ഗരാജ്യത്തിലേക്ക് മടങ്ങുവാനുള്ള അവസരം
ലഭിക്കുകയും ചെയ്യും.
യേശു ഈ ഭൂമിയിൽ വന്ന് “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ
മാനസാന്തരപ്പെടുവിൻ,” എന്ന് പറഞ്ഞതുപോലെ, പൂർണ്ണമായ
മാനസാന്തരം കൈവരിച്ച് അനർത്ഥങ്ങളിൽ നിന്ന് മോചനം നേടി,
രക്ഷ പ്രാപിക്ക എന്ന് ക്രിസ്തു അൻസംഗ് ഹൊങും
മാതാവായ ദൈവവും മനുഷ്യരോട് പറയുന്നു.
യേശു അവരോട്: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു
വൈദ്യനെക്കൊണ്ട് ആവശ്യമില്ല;
ഞാൻ നീതിമാന്മാരെ അല്ല; പാപികളെ അത്രേ
മാനസാന്തരത്തിന് വിളിപ്പാൻ വന്നിരിക്കുന്നത്
എന്ന് ഉത്തരം പറഞ്ഞു.
ലൂക്കൊസ് 5:31–32
രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല;
കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.
നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും
നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നത്;
നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം
അവന്റെ മുഖത്തെ നിങ്ങൾക്കു മറയ്ക്കുമാറാക്കിയത്.
യെശയ്യാവു 59:1–2
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം