ലോകത്തിന്റെ നാലിലൊന്ന് കീഴടക്കിയ വിശിഷ്ട സേനാപതിയായ മഹാനായ അലക്സാണ്ടർ പോലും മരണത്തെ അഭിമുഖീകരിക്കേണ്ടിവന്ന വെറുമൊരു മനുഷ്യൻ മാത്രമായിരുന്നു.
ഈ ലോകത്തിന്റെ സമ്പത്തും ബഹുമാനവും ശക്തിയും മരണത്തിന്റെ മുഖത്ത് ഉപയോഗശൂന്യമാണെന്ന് ദൈവം മനുഷ്യരെ പഠിപ്പിക്കുന്നു, എന്നാൽ സ്വർഗ്ഗരാജ്യം നിത്യസന്തോഷം നിറഞ്ഞതാണ്.
നശ്വരമായ ഒരു ശരീരത്തിന് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുവാൻ സാധിക്കില്ല, എന്നാൽ നിത്യജീവൻ ഉള്ളവന് മാത്രമേ പ്രവേശിക്കുവാൻ സാധിക്കൂ.
അങ്ങനെ, ദൈവം നമുക്ക് നൽകിയിരിക്കുന്ന നിത്യജീവന്റെ [പെസഹ] വിശുദ്ധ വാഗ്ദാനത്തിൽ നമുക്ക് പങ്കുചേരാം.
“അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും.”
വെളിപ്പാട് 21:4
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം