മുൻകാലസഭയിലെ വിശുദ്ധന്മാർ യേശുക്രിസ്തുവിന്റെ
ഉയിർപ്പിലൂടെ പുനരുത്ഥാനത്തിന്റെ പ്രത്യാശ
കാത്തുസൂക്ഷിക്കുകയും അവർ ഈ ലോകത്തിന്റെ
പ്രയാസങ്ങളെയും പീഡനങ്ങളെയും പ്രതികൂല
സാഹചര്യങ്ങളെയും ഭയക്കാതിരുന്നതുപോലെ തന്നെയാണ്
ദൈവസഭയിലെ വിശുദ്ധന്മാർ .
കണ്ണുകൾക്ക് ദൃശ്യമാകുന്ന കാര്യങ്ങൾക്കോ ക്ഷണികമായ
നിമിഷങ്ങൾക്കോ വേണ്ടിയല്ല അവർ ജീവിക്കുന്നത്,
മറിച്ച്, ആത്മീയ ലോകത്ത് ആത്മീയ ശരീരങ്ങളിൽ
ജീവിക്കുമെന്ന പുനരുത്ഥാനത്തിന്റെ പ്രതീക്ഷയോടെയാണ്
അവർ ജീവിക്കുന്നത്.
യേശു ഉയിർത്തെഴുന്നേറ്റശേഷം, തന്റെ ശിഷ്യന്മാരുമായി
സംസാരിക്കുന്നതിനിടയിൽ അവിടുന്ന് പെട്ടെന്ന്
അപ്രത്യക്ഷനായി, അപ്രതീക്ഷിതമായി ഒരു പൂട്ടിയ മുറിയിൽ
പ്രത്യക്ഷപ്പെടുകയും അവരുടെ മുന്നിൽ വച്ച് തന്റെ
സ്വർഗ്ഗാരോഹണം പ്രകടമാക്കുകയും ചെയ്തു.
പുനരുത്ഥാനത്തിന്റെ പ്രഭാതത്തിൽ നാമും
യേശുവിനെപ്പോലെ ആയിരിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.
സ്വർഗീയശരീരങ്ങളും ഭൗമശരീരങ്ങളും ഉണ്ട്;
സ്വർഗീയശരീരങ്ങളുടെ തേജസ്സു വേറേ...,
ഭൗമശരീരങ്ങളുടെ തേജസ്സു വേറേ.
പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മികശരീരവും ഉണ്ട്.
1 കൊരിന്ത്യർ 15:40-44
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം