ആദ്യകാല സഭയിലെ
അപ്പോസ്തലന്മാരാരും തന്നെ
ഞായറാഴ്ച ആരാധനയോ
ക്രിസ്തുമസോ ആചരിച്ചിട്ടില്ല.
മനുഷ്യരാശിക്ക് പാപമോചനം ലഭിക്കാനും
സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാനുമുള്ള വഴി
ദൈവം ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
“ബൈബിളിനോട്
ഒന്നും കൂട്ടിച്ചേർക്കുകയോ
അതിൽനിന്ന് ഒന്നും
നീക്കികളയുകയോ ചെയ്യരുത്”.
എന്ന് അവിടുന്ന്
ആവർത്തിച്ച് ഊന്നിപ്പറഞ്ഞു.
ഇക്കാലത്ത്,
ലോകത്തിലെ സഭകൾ
മാതാവായ ദൈവത്തിൽ
വിശ്വസിക്കുാതെ
പിതാവായ ദൈവത്തിൽ
മാത്രമേ വിശ്വസിക്കുന്നുള്ളൂ,
എന്നാൽ ദൈവം തന്റെ
മക്കൾക്ക് വാഗ്ദത്തം ചെയ്ത
“നിത്യജീവൻ” നൽകുന്നത്
മാതാവായ ദൈവമാണ്.
സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ
ദൈവഹിതപ്രകാരം സൃഷ്ടിക്കപ്പെട്ട
എല്ലാ ജീവജാലങ്ങളിലൂടെയും
ശാസ്ത്രജ്ഞർ കണ്ടെത്തിയ
“മൈറ്റോകോൺഡ്രിയ”യിലൂടെയും
ദൈവം മാതാവായ ദൈവത്തെക്കുറിച്ച്
സാക്ഷ്യപ്പെടുത്തി.
ഈ പുസ്തകത്തിലെ
പ്രവചനം കേൾക്കുന്ന
ഏവനോടും ഞാൻ
സാക്ഷീകരിക്കുന്നതെന്തെന്നാൽ:
അതിനോട് ആരെങ്കിലും
എന്തെകിലും കൂട്ടിയാൽ
ഈ പുസ്തകത്തിൽ എഴുതിയ
ബാധകളെ ദൈവം അവനു വരുത്തും.
ഈ പ്രവചനപുസ്തകത്തിലെ
വചനത്തിൽനിന്ന് ആരെങ്കിലും
വല്ലതും നീക്കിക്കളഞ്ഞാൽ
ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന
ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും
അവനുള്ള അംശം ദൈവം നീക്കിക്കളയും.
വെളിപ്പാട് 22:18-19
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം