രാജാക്കന്മാർ ഭരിച്ചിരുന്ന കാലത്ത് രാജകൽപ്പന ലംഘിക്കുന്നവരെ രാജ്യദ്രോഹക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
സമാനമായി, ബൈബിളിലെ ഉപദേശങ്ങൾ— രാജാധിരാജാവായ ദൈവത്തിൻ്റെ കൽപ്പനകൾ—അനുസരിക്കുന്നത് നിർണായകമാണ്.
അതുകൊണ്ട്, ശബ്ബത്ത്, പെസഹാ തുടങ്ങിയ ബൈബിളിൽ എഴുതിയിരിക്കുന്ന പുതിയ ഉടമ്പടി ദൈവസഭ നിലനിർത്തുന്നു.
ദാവീദിനെയും സോളമനെയും പോലുള്ള അനേകം പ്രവാചകന്മാർ പിതാവിൻ്റെ യുഗത്തിൽ ദൈവമായ യഹോവയെ മാത്രം സ്നേഹിച്ചതുപോലെ, പുത്രൻ്റെ യുഗത്തിൽ യേശുക്രിസ്തുവിനെ സ്നേഹിച്ച ആദിമ സഭയിലെ വിശുദ്ധരെയും അപ്പോസ്തലന്മാരെയും പോലെ, ക്രിസ്തു അൻസംഗ്ഹൊങിനെയും മാതാവായ ദൈവത്തെയും പരിശുദ്ധാത്മാവിൻ്റെ യുഗത്തിൽ സ്നേഹിക്കുന്നതാണ് രക്ഷയുടെ രഹസ്യം.
ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും...
1 തിമൊഥെയൊസ് 6:15
ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.
യോഹന്നാൻ 16:24
ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്ന്, സ്വർഗത്തിൽനിന്നു തന്നെ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.
വെളിപ്പാട് 3:12
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം