ചെങ്കടൽ കടന്ന് നാൽപ്പതാം ദിവസം സീനായ് പർവതത്തിൽ കയറാൻ മോശയെ ദൈവം വിളിച്ചു. ആത്യന്തികമായി, മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റതിന് ശേഷം നാൽപ്പതാം ദിവസം ക്രിസ്തു സ്വർഗത്തിലേക്ക് കയറുമെന്ന് മോശയുടെ പ്രവൃത്തി മുൻകൂട്ടി കാണിച്ചു. ഇതാണ് ഇന്നത്തെ സ്വർഗ്ഗാരോഹണ ദിനത്തിന്റെ ഉത്ഭവം.
ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും എപ്പോഴും ബൈബിളിലൂടെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്, സ്വർഗീയ നിയമങ്ങൾ പാലിക്കുന്നവർ സ്വർഗീയ പൗരത്വം ഉള്ളവരാണെന്ന്.
സ്വർഗീയ പൗരത്വമുള്ളവർ തൽക്ഷണം മാറ്റപ്പെടുകയും മഹത്വമുള്ള ശരീരം ധരിക്കുകയും ചെയ്യുമെന്ന് യേശു തന്നെ നമുക്ക് കാണിച്ചുതന്നു; ഒലിവ് മലയിൽ നിന്ന് സ്വർഗത്തിലേക്ക് കയറിയപ്പോൾ അവൻ ഒരു മാതൃക കാണിച്ചു.
നമ്മുടെ പൗരത്വമോ സ്വർഗത്തിൽ ആകുന്നു; അവിടെനിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്ന് നാം കാത്തിരിക്കുന്നു.
അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ട് നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്ത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും.
ഫിലിപ്പിർ 3:20-21
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം