40 വർഷത്തെ മരുഭൂമിയിലെ ജീവിതത്തിനുശേഷം ഇസ്രായേല്യരെ ആത്യന്തികമായി അനുഗ്രഹിക്കുകയെന്ന മഹത്തായ ഉദ്ദേശ്യം ദൈവത്തിനുണ്ടായിരുന്നതുപോലെ, ഇന്ന്, നമ്മുടെ വിശ്വാസ പാതയിൽ ദൈവം പ്രയാസങ്ങളും പ്രതിബന്ധങ്ങളും സൃഷ്ടിച്ചേക്കാം, എന്നാൽ അവിടുത്തെ ആത്യന്തിക ലക്ഷ്യം നമ്മുടെ ആത്മാക്കളെ പൂർണരാക്കുകയും സ്വർഗരാജ്യത്തിന്റെ അനുഗ്രഹങ്ങൾ നമുക്ക് നൽകുകയും ചെയ്യുക എന്നതാണ്.
ഗുരുതരമായ പാപങ്ങൾ ചെയ്ത സ്വർഗ്ഗീയ മാലാഖമാർ തള്ളപ്പെട്ട് ജീവിക്കുന്ന ഒരു ആത്മീയ തടവറയാണ് ഭൂമി. അതുകൊണ്ടാണ് ഈ ഭൂമിയിൽ, സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളേക്കാൾ വേദനയുടെയും കഷ്ടപ്പാടിന്റെയും നിമിഷങ്ങൾ കൂടുതലായി സംഭവിക്കുന്നത്. മനുഷ്യവർഗ്ഗത്തിന്റെ ഈ പാപങ്ങൾ മായ്ക്കുന്നതിനായി, ദൈവം ക്രൂശിൽ അവിടുത്തെ രക്തം ചൊരിയുകയും പാപമോചനത്തിലേക്കുള്ള പാതയായ പുതിയ നിയമം പെസഹയിലൂടെ സ്വർഗരാജ്യത്തിലേക്ക് മടങ്ങാനുള്ള വഴി നമുക്ക് തുറന്നുകൊടുക്കുകയും ചെയ്തു.
നിന്നെ താഴ്ത്തി പരീക്ഷിച്ച് പിൻകാലത്തു നിനക്ക് നന്മ ചെയ്യേണ്ടതിന് മരുഭൂമിയിൽ നിന്നെ നിന്റെ പിതാക്കന്മാർ അറിയാത്ത മന്നകൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറന്നു: ആവർത്തനപുസ്തകം 8:16
കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നത് എന്നു പറഞ്ഞു. ലൂക്കൊസ് 19:10
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം