സ്വർഗ്ഗത്തിൽ ചെയ്ത പാപങ്ങൾക്ക് ദൈവത്തിന്റെ ശിക്ഷ അർഹിക്കുന്ന കഠിനമായ പാപികളായിരുന്നു എല്ലാ മനുഷ്യരും. എന്നാൽ ദൈവം ജഡത്തിൽ ഈ ഭൂമിയിലേക്ക് വന്നു, പുതിയ ഉടമ്പടിയിലൂടെ നമുക്ക് പാപമോചനം നൽകി, അങ്ങനെ നമുക്ക് ദൈവമക്കളായി വീണ്ടും സ്വർഗ്ഗരാജ്യത്തിനായി പ്രത്യാശിക്കാം.
ഇരുണ്ട യുഗത്തിൽ നഷ്ടപ്പെട്ട പുതിയ ഉടമ്പടി പുനഃസ്ഥാപിക്കാനും മനുഷ്യവർഗത്തിന് രക്ഷയുടെ വഴി തുറക്കാനുമായി ദൈവം കുരിശിന്റെ വേദന സഹിച്ച ഈ ഭൂമിയിലേക്ക് വീണ്ടും വന്നു. സ്വർഗ്ഗീയ മക്കൾ ദൈവസ്നേഹം സ്വീകരിച്ചു, മരണത്തിന്റെ വേദനയ്ക്ക് പോലും അതിനെ തടയാൻ കഴിഞ്ഞില്ല. അങ്ങനെ, സ്വർഗ്ഗീയ കുടുംബമായി മാറിയ സീയോനിലെ സഹോദരീസഹോദരന്മാർ പരസ്പരം സ്നേഹിച്ചുകൊണ്ട് ദൈവത്തിൽ നിന്ന് ലഭിച്ച സ്നേഹം പ്രായോഗികമാക്കണം.
നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്ന് പുതിയൊരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നുതന്നെ. യോഹന്നാൻ 13:34
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം