നോഹയുടെ കാലത്ത് വെള്ളപ്പൊക്കം കൊണ്ടും
സൊദോം ഗൊമോറയുടെ കാലത്ത് തീകൊണ്ടും
ദൈവം ഭൂമിയെ ന്യായം വിധിച്ചപ്പോൾ
ദൈവവചനത്തെ തമാശയായി എടുത്തതുകൊണ്ട്
അവിടെ നിന്ന് പലായനം ചെയ്യാത്തവർ നശിച്ചുപോയി.
അതുപോലെ, “സൈന്യങ്ങൾ യെരൂശലേമിനെ
വളയുന്നത് കാണുമ്പോൾ നിങ്ങൾ ഓടിപ്പൊയ്ക്കൊള്ളണം”
എന്ന യേശുവിന്റെ വചനം വിശ്വസിക്കാതെ,
തങ്ങൾക്ക് വിജയം ലഭിച്ചു എന്ന ചിന്തയോടെ
അവിടെത്തന്നെ കഴിഞ്ഞവരൊക്കെയും
റോമൻ സൈന്യത്തിന്റെ രണ്ടാം ആക്രമണത്തിൽ നശിച്ചുപോയി.
തീ കൊണ്ടുള്ള ദൈവത്തിന്റെ അവസാന ന്യായവിധിയെ
ലോകം ഒരു തമാശ ആയാണ് കാണുന്നത്.
എന്നാൽ, ആരും നശിച്ചുപോകാതെ എല്ലാവരും
രക്ഷിക്കപ്പെടണമെന്ന് ആഗ്രഹിച്ചുകൊണ്ട് ദൈവം
മനുഷ്യരാശിക്കായി കാത്തിരിക്കുന്നു.
ആകയാൽ, ദൈവസഭയിലെ അംഗങ്ങൾ
ദൈവഹിതമനുസരിച്ചുള്ള രക്ഷയുടെ വാർത്തകൾ
ലോകത്തോട് ശക്തമായി സാക്ഷ്യപ്പെടുത്തുന്നു.
അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ?
പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും
സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെതന്നെ
ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ
അനുസരിച്ചു നടക്കുന്ന പരിഹാസികൾ
പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു
വിശേഷാൽ അറിഞ്ഞുകൊൾവിൻ.
. . . . അന്ന് ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും;
മൂലപദാർഥങ്ങൾ കത്തിയഴികയും ചെയ്യും.
എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം
നീതി വസിക്കുന്ന പുതിയ ആകാശത്തിനും
പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.
2 പത്രൊസ് 3:3-13
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം