ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ ഓരോ വചനവും യാതൊരു കുറവും കൂടാതെ കൃത്യമായി നിവൃത്തിയേറുന്നു. 2,000 വർഷങ്ങൾക്ക് മുമ്പ് വന്ന യേശുവിനെക്കുറിച്ച് ബൈബിൾ സാക്ഷ്യപ്പെടുത്തി; പരിശുദ്ധാത്മാവിന്റെ യുഗത്തിൽ ആത്മാവും മണവാട്ടിയുമായി വന്ന ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും നിർവഹിക്കാനിരിക്കുന്ന രക്ഷാപ്രവൃത്തിയെക്കുറിച്ചും അത് സാക്ഷ്യപ്പെടുത്തുന്നു.
സാത്താൻ ഭരിക്കുന്ന ഈ ലോകത്തിൽ ജയിക്കുന്ന വിശ്വാസമുള്ള, രക്ഷിക്കപ്പെടുന്ന ജനങ്ങൾ ദൈവത്തിന്റെ കൽപ്പനകൾ പാലിക്കുന്ന സ്ത്രീയുടെ ശേഷിപ്പാണെന്ന് ബൈബിൾ പ്രവചിക്കുന്നു. യിസ്ഹാക്കിനെപ്പോലെ, അവർക്കും മാതാവിലൂടെ സ്വർഗരാജ്യത്തിന്റെ അവകാശം ലഭിക്കുമെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു.
നിങ്ങൾ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ട് എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു... യോഹന്നാൻ 5:39
ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടുകൂടെ തള്ളിക്കളഞ്ഞു. മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്വാൻ പുറപ്പെട്ടു... വെളിപ്പാട് 12:9, 17
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം