“നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുത് ” എന്ന വാക്കുകൾ ദൈവത്തിന്റെ ഓർമ്മപ്പെടുത്തലാണ്, അനിശ്ചിതമായ ഒരു നാളെ വരെ അനുഗ്രഹത്തിനായുള്ള നമ്മുടെ അവസരം മാറ്റിവയ്ക്കാതിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പകരം, ഇന്ന് നമ്മുടെ സഹോദരീസഹോദരന്മാരുമായി നമ്മുടെ സ്നേഹം പങ്കിടണം, ഇന്ന് പ്രാർത്ഥിക്കണം, ഇന്ന് നമ്മുടെ തെറ്റുകളെക്കുറിച്ച് അനുതപിക്കണം, ഇന്ന് രക്ഷയുടെ വാർത്ത പ്രസംഗിക്കണം.
വഴിയിൽ വച്ച് സത്യം മനസ്സിലാക്കിയ ഉടനെ സ്നാനമേറ്റ എത്യോപ്യരുടെ രാജ്ഞിയായ കണ്ടാക്കെയുടെ ഷണ്ഡന്റെയും, നേരം പുലരാൻ കാത്തിരിക്കാതെ അർദ്ധരാത്രിയിൽ സ്നാനമേറ്റ ജയിലധികാരിയുടെയും കുടുംബത്തിന്റെയും ചരിത്രത്തിലൂടെ, പുതിയ നിയമത്തിന്റെ സുവിശേഷം—രക്ഷയുടെ വാർത്ത—നാം തിരിച്ചറിയുന്ന നിമിഷം തന്നെ പ്രസംഗിച്ചാൽ മാത്രമേ ലോകത്തെ രക്ഷിക്കാൻ കഴിയൂ എന്ന് ക്രിസ്തു അൻസംഗ്ഹൊങ്ങും മാതാവായ ദൈവവും നമ്മെ പഠിപ്പിച്ചിരിക്കുന്നു.
നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുത് ; ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്ന് അറിയുന്നില്ലല്ലോ. സദൃശവാക്യങ്ങൾ 27:1
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം