ഭൗമിക കുടുംബ സമ്പ്രദായത്തിലൂടെ, ഒരു സ്വർഗ്ഗീയ കുടുംബമുണ്ടെന്ന് ദൈവം നമ്മെ അറിയിച്ചിരിക്കുന്നു. ഭൗമിക മക്കൾ തങ്ങളുടെ മാതാപിതാക്കളുടെ മാംസവും രക്തവും അവകാശമാക്കുന്നതുപോലെ, സ്വർഗ്ഗീയ മക്കൾ പെസഹാ അപ്പത്തിലൂടെയും വീഞ്ഞിലൂടെയും പിതാവായ ദൈവത്തിന്റെയും മാതാവായ ദൈവത്തിന്റെയും മാംസവും രക്തവും സ്വീകരിക്കണം. അത്തരം ആളുകൾക്ക് മാത്രമേ ദൈവത്തെ “പിതാവ്” എന്നും “മാതാവ്” എന്നും സ്വർഗ്ഗീയ മക്കൾ എന്ന് വിളിക്കുവാൻ കഴിയൂ.
ഇന്ന്, ദൈവസഭയിലെ അംഗങ്ങൾ ലോകമെമ്പാടുമുള്ള അവരുടെ സത്പ്രവൃത്തികൾ നിമിത്തം സ്തുതിക്കപ്പെടുന്നു, കാരണം അവർ ക്രിസ്തു അൻസംഗ്ഹൊങിൽ നിന്നും മാതാവായ ദൈവത്തിൽ നിന്നും പഠിച്ച സ്നേഹത്തോടും ത്യാഗത്തോടും കൂടെ എല്ലാ ആളുകളെയും സ്നേഹിക്കുന്നു, കൂടാതെ ബൈബിൾ പ്രവചിച്ചതുപോലെ യെരൂശലേമിന്റെ മഹത്ത്വം ലോകം മുഴുവൻ നിറച്ചിരിക്കുന്നു.
യെരൂശലേമേ, ഞാൻ നിന്റെ മതിലുകളിന്മേൽ കാവൽക്കാരെ ആക്കിയിരിക്കുന്നു, അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കയില്ല, യഹോവയെ ഓർപ്പിക്കുന്നവരേ, നിങ്ങൾ സ്വസ്ഥമായിരിക്കരുത്. അവൻ യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും അവനു സ്വസ്ഥത കൊടുക്കയുമരുത്. യെശയ്യാവ് 62:6–7
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം