ദൈവത്തിന്റെ പക്ഷത്ത് നിൽക്കുന്നവർ അവിടുത്തെ കല്പനയായ ശബ്ബത്ത് ദിനത്തെ ഓർക്കുകയും അത് വിശുദ്ധമായി ആചരിക്കുകയും ചെയ്യുന്നു. ഇതിനു വിപരീതമായി, സാത്താന്റെ പക്ഷത്തുള്ളവർ ദൈവഹിതമായ ശബ്ബത്ത് ദിനത്തെ എതിർക്കുന്നു. അവർ ഒടുവിൽ ലോകത്തെ മുഴുവൻ വഞ്ചിക്കുകയും നാശത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ബൈബിൾ രേഖപ്പെടുത്തുന്നു.
ദൈവത്തിന്റെ പക്ഷത്ത് നിൽക്കുന്ന ദൈവജനം എപ്പോഴും അവിടുത്തെ കല്പനകൾ പാലിക്കുന്നു. കുഞ്ഞാട് പോകുന്നിടത്തെല്ലാം അവിടുത്തെ അനുഗമിക്കുന്നവരെ അപ്പോസ്തലനായ യോഹന്നാൻ “വിശുദ്ധന്മാർ” എന്ന് വിശേഷിപ്പിച്ചു. ദൈവത്തിന്റെ കല്പനകൾ അവസാനം വരെ സഹിഷ്ണുതയോടെ പാലിക്കുന്നവരാണ് അവർ എന്ന് അദ്ദേഹം പറഞ്ഞു.
ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുതകൊണ്ട് ഇവിടെ ആവശ്യം. വെളിപ്പാട് 14:12
ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. പുറപ്പാട് 20:8
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം