ചെങ്കടലിനെ വിഭജിക്കുവാനും പാറയിൽ നിന്ന് നീരുറവകൾ ഉണ്ടാക്കുവാനും ഒഴുക്കുവാനും ദൈവം ഒരു ഇടയന്റെ വടി ഉപയോഗിച്ചതുപോലെ, ദൈവത്തിന്റെ കരങ്ങളിലുള്ളതെല്ലാം എല്ലായ്പ്പോഴും മഹത്തായ ശക്തി പ്രയോഗിക്കുന്നു.
ഇന്ന്, ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും സുവിശേഷം പ്രസംഗിക്കുവാനുള്ള ദൗത്യം സ്വീകരിച്ച ദൈവസഭ, കേവലം വ്യക്തിഗത പ്രയത്നത്തിലൂടെയല്ല, ദൈവശക്തിയിലൂടെ ലോകവ്യാപകമായ സുവിശേഷം നിറവേറ്റുകയാണ്.
ആയിരം ഫെലിസ്ത്യരെ കഴുതയുടെ താടിയെല്ലുകൊണ്ട് തോൽപ്പിച്ച ശിംശോനെപ്പോലെയും, ഭീമൻ ഗോലിയാത്തിനെതിരെ പോരാടിയ ദാവീദിനെപ്പോലെയും, ഈ യുഗത്തിൽ മീൻപിടുത്തക്കാരായ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നിവരെപ്പോലെയും, ക്രിസ്തു അൻസെഗ്ഹൊങ്ങിലും മാതാവായ ദൈവത്തിലും വിശ്വസിക്കുകയും സ്വർഗ്ഗ രാജ്യത്തെ പ്രതീക്ഷിക്കുകയും ചെയ്യുന്നവർ മഹത്തായ ചരിത്രം സൃഷ്ടിക്കുന്നു.
സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾഏറെയില്ല, ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല. ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽഭോഷത്തമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു. . . . ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിനുതന്നെ. 1 കൊരിന്ത്യർ 1:26–29
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം