യേശു മനുഷ്യനായി വന്ന് മനുഷ്യർ കഴിക്കുന്ന ഭക്ഷണം കഴിക്കുകയും മനുഷ്യരെപ്പോലെ ജീവിക്കുകയും ചെയ്തതിനാൽ, എണ്ണമറ്റ ആളുകൾ അവിടുന്ന് ദൈവമാണെന്ന് തിരിച്ചറിയാതെ അവിടുത്തെ തള്ളിക്കളഞ്ഞു. യേശു ജഡത്തിൽ വന്നുവെന്ന് അംഗീകരിക്കുന്ന ഓരോ ആത്മാവും ദൈവത്തിൽനിന്നുള്ളതാണെന്നും, ഇത് അംഗീകരിക്കാത്ത ഓരോ ആത്മാവും എതിർക്രിസ്തുവിന്റെ ആത്മാവാണെന്നും ബൈബിൾ നമ്മെ പഠിപ്പിക്കുന്നു.
പരിശുദ്ധാത്മാവിന്റെ യുഗത്തിൽ, ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും മനുഷ്യരാശിയെ രക്ഷിക്കാനായി വന്നു. മനുഷ്യരാശിക്ക് ദൈവത്തിൽനിന്നുള്ള രക്ഷയുടെ അനുഗ്രഹം ലഭിക്കണമെങ്കിൽ, ആദ്യം സ്വന്തം മുൻധാരണകൾ മാറ്റിവെച്ച്, ജഡത്തിൽ രണ്ടാമതും വന്നവനായ ദൈവത്തെക്കുറിച്ച് പ്രഖ്യാപിക്കുന്ന ബൈബിൾ പ്രവചനത്തിൽ വിശ്വസിക്കണം.
അവൻ സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: 1 തിമൊഥെയൊസ് 2:4–5
ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളത്. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അത് എതിർക്രിസ്തുവിന്റെ ആത്മാവു തന്നെ;... 1 യോഹന്നാൻ 4:2–3
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം