ഈ യുഗത്തിൽ, ക്രിസ്തു അൻസംഗ്ഹൊങ് പ്രവചനപ്രകാരം ഈ ഭൂമിയിൽ വന്നു, ദൈവസഭ സ്ഥാപിച്ചു, “ഞാൻ മാതാവിനെ അനുഗമിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് സ്വർഗീയ മാതാവായ യെരൂശലേമിനെ അറിയിച്ചു. പ്രവചനപ്രകാരം തന്നെ, സ്വർഗീയ മാതാവായ യെരൂശലേമിന്റെ മഹത്വം ഈ ഇരുണ്ട ലോകത്തിൽ പ്രത്യാശയുടെ വെളിച്ചമായി മാറിയിരിക്കുന്നു.
ദൈവം നയിക്കുന്ന സുവിശേഷമാണിതെന്ന് വിശ്വസിച്ച് അംഗങ്ങൾ യെരൂശലേമിന്റെ വെളിച്ചം പ്രകാശിപ്പിച്ചപ്പോൾ, ലോകമെമ്പാടുമുള്ള വിവിധ ഭാഷകളിലും സംസ്കാരങ്ങളിലുമുള്ള ജനതകൾ സീയോനിലേക്ക് മടങ്ങിവരാൻ തിടുക്കം കൂട്ടുന്നു. പ്രവചനങ്ങൾ വിശ്വസിച്ച് സ്വർഗീയ മാതാവായ യെരൂശലേമിന്റെ മഹത്വം പ്രകാശിപ്പിച്ച തന്റെ മക്കൾക്ക്, ദൈവം തന്റെ വാഗ്ദാനം നിറവേറ്റുന്നു: “അവർ അത് എന്നേക്കും കൈവശമാക്കും, അതേ, എന്നെന്നേക്കും തന്നെ.”
അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും. ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും. യെശയ്യാവ് 60:2–3
എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും. ദാനീയേൽ 7:18
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം