ദൈവം സ്വർഗ്ഗീയ പൗരത്വമുള്ളവരെ, ശബ്ബത്ത്, പെസഹ, മൂന്ന് തവണകളിലെ ഏഴ് ഉത്സവങ്ങൾ എന്നിവ വിലമതിക്കുന്ന ഹൃദയത്തോടെ സൃഷ്ടിച്ചു, അങ്ങനെ അവർ അവിടുത്തെ നിയമങ്ങൾ പാലിക്കേണ്ടതിനായി. അതിനാൽ, അധരങ്ങൾകൊണ്ട് ദൈവത്തെ വിളിച്ചപേക്ഷിക്കുകയും ദൈവത്തിന്റെ നിയമത്തിനു പകരം സൂര്യദേവന്റെ നിയമം പിന്തുടരുകയും ചെയ്യുന്ന എല്ലാവരോടും, “എനിക്കു നിങ്ങളെ അറിയില്ല” എന്നു പറഞ്ഞുകൊണ്ട് അവിടുന്ന് അവരുടെ പാപത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.
ലോകം മുഴുവൻ മാറിയാലും, ഒരിക്കലും മാറാത്ത ഒരേയൊരു കാര്യം ദൈവത്തിന്റെ നിയമമാണ്. 2,000 വർഷങ്ങൾക്ക് മുമ്പ് യേശു പെസഹ ആചരിച്ചു, പരിശുദ്ധാത്മാവിന്റെ യുഗത്തിൽ ക്രിസ്തു അൻസംഗ്ഹൊങ്ങും മാതാവായ ദൈവവും അത് ആചരിച്ചു. പെസഹ ആചരിച്ചുകൊണ്ട് അവരുടെ മാതൃക പിന്തുടരുന്നതാണ് ദൈവത്തിൽ കേന്ദ്രീകരിച്ചുള്ള ശരിയായ വിശ്വാസം.
എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്. അന്നു ഞാൻ അവരോട് : ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ . . . മത്തായി 7:21–23
എന്നാൽ ശുദ്ധിയുള്ളവനും പ്രയാണത്തിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കാതെ വീഴ്ച വരുത്തിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; . . . അവൻ തന്റെ പാപം വഹിക്കേണം. സംഖ്യാപുസ്തകം 9:13
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം