എല്ലാ മനുഷ്യവർഗവും ജീവിക്കണമെന്ന അഗാധമായ ആഗ്രഹത്തോടെ, ദൈവം പെസഹ എന്ന മഹത്തായ വാഗ്ദാനം സ്ഥാപിച്ചു. കുരിശിലെ മരണത്തിന്റെ തലേ രാത്രിയിൽ, "നിങ്ങൾ പെസഹ ആചരിക്കണം" എന്ന് കൽപ്പിച്ചുകൊണ്ട് അവിടുന്ന് തന്റെ അന്തിമ ഇഷ്ടം നമുക്ക് നൽകി.
ദൈവം തന്നെ ആചരിക്കാൻ നമ്മോട് കൽപ്പിച്ച പെസഹയെ മനുഷ്യ അധികാരത്തിന് ഒരിക്കലും നിർത്തലാക്കാൻ കഴിയില്ല. ഈജിപ്തിൽ ദീർഘകാലം അടിമത്തം അനുഭവിച്ച ഇസ്രായേൽ ജനം പെസഹയിലൂടെ മോചിതരായതുപോലെ, മരണത്തിന്റെ ചങ്ങലകളാൽ ബന്ധിതരായ എല്ലാ മനുഷ്യവർഗത്തിനും സ്വാതന്ത്ര്യത്തിലേക്കുള്ള ഏക പാത പെസഹയുടെ സത്യമാണ്.
പെസഹാകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയപ്പോൾ സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന് ഇരുന്നു. അവൻ അവരോട് : ഞാൻ കഷ്ടം അനുഭവിക്കുംമുമ്പേ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു. ലൂക്കൊസ് 22:7–15
യേശു അവരോടു പറഞ്ഞത് : ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്ക് ഉള്ളിൽ ജീവൻ ഇല്ല. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട് ; ഞാൻ ഒടുക്കത്തെനാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. യോഹന്നാൻ 6:53–54
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം