പേർഷ്യൻ രാജാവായ കോരെശ്, ബൈബിളിൽ തന്നെക്കുറിച്ചുള്ള പ്രവചനം കണ്ടെത്തുകയും അതിൽ ഹൃദയം ചലിക്കപ്പെട്ട് യിസ്രായേൽ ജനത്തെ അടിമത്തത്തിൽനിന്ന് മോചിപ്പിക്കുകയും യെരൂശലേം ദേവാലയം പണിയുകയും ചെയ്തതുപോലെ, നാമും ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങൾ വിശ്വസിക്കണം. കോരെശിനുണ്ടായ അതേ അഗാധമായ സന്തോഷത്താൽ നിറഞ്ഞ്, ദൈവം കൽപ്പിച്ച സുവിശേഷം നാം പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും കൂടെ പ്രസംഗിക്കണം.
പത്തു റാത്തലുകളുടെ ഉപമയിലൂടെ യേശു പഠിപ്പിച്ചതുപോലെ, ദൈവവചനത്തെ ഭയപ്പെടുന്നവർക്ക് അവിടുന്ന് മഹത്തായ ഒരു ഭാവി വാഗ്ദാനം ചെയ്തിരിക്കുന്നു: അവർ, ഇനി മരണമോ ദുഃഖമോ മുറവിളിയോ കഷ്ടതയോ ഇല്ലാത്ത സ്വർഗ്ഗരാജ്യത്തിൽ നിത്യമഹത്വം ആസ്വദിച്ച്, ദൈവത്തോടൊപ്പം എന്നെന്നേക്കും വാഴും.
ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. . . .അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേത് കഴിഞ്ഞുപോയി . . . വെളിപ്പാട് 21:1–5
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം